അജ്‌സല്‍ പടിക്കല്‍

ലോകത്തിലെ എല്ലാ  മ്യഗങ്ങളിൽ നിന്നും വികസതിരൂപത്തിൽ കാണപ്പെടുന്ന മ്യഗമാണ് കുരങ്ങ് . ഇൗ ലോകത്ത് 200 ഇനത്തിലധികം കുരങ്ങുകൾ കാണപ്പെടുന്നു. ഇതിൽ നമ്മുടെ നാട്ടി ൽ കാണപെടുന്ന നാ ടൻ കുരങ്ങുകൾ മുത ൽ കരിങ്കുരങ്ങുകൾ,ഗറില്ല,ചിമ്പാൻസി എന്നിവയും ഉൾകൊള്ളുന്നു . കുരങ്ങുകളുടെ രാജാവ് (the king of monkey)എന്ന പേരിൽ അറിയപ്പെടുന്നത് ഗറില്ല കുരങ്ങുകളാണ് . ഇവരുടെ ദേശം ആഫ്രിക്കയാണ് . കുരങ്ങുകളിൽ ഏറ്റവും ഭാരവും വലിപ്പവും ഉള്ളവയാണ് ഇവകൾ . സമ്പൂർണ വളർച്ചയെത്തിയ ഒരു ഗറില്ലക്ക്  ഏകദേശം 225 കിലോഗ്രാം ഭാരംവും ഏഴടിയോളം ഉയരവും വരും .ചിമ്പാൻസികളുടെയും ദേശം ആഫ്രിക്കയാണ് .പക്ഷേ ഇതിന് ഗറില്ലയുടെ ഭാരമോ ഉയരമോ ഇല്ല.ഇനി  നമ്മുക്ക് ഏതാനും ചില കു രങ്ങുകളെ കുറിച്ച്  അറിയാം

അണ്ണാൻ കുരങ്ങ്

Image result for squirrel monkey  കണ്ടാൽ അണ്ണാനെപ്പോലെ തോന്നുമെങ്കിലും       അവർ കുരങ്ങുകൾ തന്നെയാണ് . ഇവർ   കാണപ്പെടുന്നത് ദക്ഷിണ അമേ രിക്കയിലെ   നിബിഡവനങ്ങളിലാണ് . ഇവരുടെ ത ലമുത ൽ   കാലറ്റം വരെയുള്ള നീളം 15 ഇഞ്ചാണ് . ഏറിയാൽ     ഒരു കിലോ തൂക്കമാണ് ഇവകർക്കുള്ളത് . വലിയ   കണ്ണുകളും നീണ്ട വാലും . മഞ്ഞയും ഒാറഞ്ചും   കൂടി കലർന്ന രോമങ്ങളാണ് ഇവർക്കുള്ളത് .   പഴങ്ങളും കായികളും ചെറുപ്രാണികളും ത   വളകളും ഇവർക്ക് ഇഷ്ടപെട്ട ഭക്ഷണത്തിൽ   പെട്ടതാണ്.

മാൻഡ്രിൽ കുരങ്ങ്

Image result for mandrill monkeyആ ഫ്രിക്കയിലെ കാ മറൂൺ  റിപ്പബ്ലിക്കിലും ഗബോണിലുമുള്ള ഉഷ്ണമേഘലാ വനങ്ങളിലാണ് രാജകീ യ ഭാവമുള്ള മാൻഡ്രിൽ കുരങ്ങുകളുടെനാട് . അവരുടെ ഒരു പ്രത്യേകതയാണ് അവരുടെ ചുവന്ന മൂക്കിന്റെ ഇരുവശത്തുമുളള വെള്ളനിറവും ശേഷം അതിന്റെ ഇരുഭാഗങ്ങളിലുമുള്ള നീല താടികളും . ശരീരത്തിനു 38 ഇഞ്ച് നീളമുണ്ടെങ്കിലും അവരുടെ വാലിന് വെറും 29 ഇഞ്ച് നീളമാണുള്ളത് .പക്ഷേ ശരീരഭാരം നാൽപതഞ്ച് കിലോ ഗ്രാം  . കായ്കനികളും ചെറു ജീവികളും ഇവർക്ക് ഏറെ ഇഷ്ടപെട്ട ഭക്ഷണത്തി ൽ പെട്ടതാണ് .

പിഗ്മിക്കുരങ്ങ്

Image result for pygmy monkeyകുരങ്ങ് വർഗത്തിലെ ഏറ്റവും ചെറിയ കുരങ്ങാണ് പിഗ്മി കുരങ്ങ്.ആ മസോൺ നദീ ത ട രാജ്യ ങ്ങളായഇക്വഡോർ,കൊളംബിയ,
ബ്രസീൽ,ഉത്തര കൊറിയ എന്നിവിടങ്ങളിലാണ് ഇൗ വർഗത്തെ സാധാരണ കാണപ്പെടു ന്നത്.ത ല മുത ൽ വാലറ്റം വരെ ഇവകളുടെ നീളം എട്ടി ഞ്ച് തൂക്കം പരമാവധി 80 ഗ്രാം അണ്ണാൻ കു രങ്ങുമായി താരതമ്യം ചെയ്യുമ്പോൾ പിഗ്മി കുരങ്ങ് വളരെ ചെറുതാണ്.കണ്ടാൽ കാട്ടു പൂച്ച എന്നു തോന്നുമെങ്കിലും കാട്ടു പൂച്ചയേക്കാൾ ചെറുതാണ് ഇവൻ.

ഇലതീനി എന്ന കണ്ണടക്കാരൻ

Related image
  ബംഗ്ലാദേദേശ്തിത്തിയോടു ചേർന്നു കിടക്കുന്ന വടക്ക്   കിഴക്കൻ സംസ്ഥാ നങ്ങളുടെ വനപ്ര ദേശങ്ങളിലാണ്   ഇവർ കാണപെടു ന്നത് . ഇലമാത്രം കഴിക്കൂ എന്ന   ശാഠ്യമുള്ളതുകൊ ണ്ടാണ് ഇവകൾക്ക് ഇലതീനി   എന്ന പേരുവന്നത് .കണ്ണടക്കാരൻ എന്ന് പറയാൻ കാരണം ഇവരുടെ കറുത്ത കണ്ണുകൾക്കു ചുറ്റുമുള്ള വെളുത്ത രോമമാണ്,അതു കണ്ടാൽ ഒരു കണ്ണടവെച്ച പ്രതീതിയാണ് . രണ്ടടിയോളം നീളമുള്ള ഇവർക്ക് ഭാരം 8 കിലോ ഗ്രാം മാത്രം  . ഇതിന്റെ കരൾ ഒൗഷധ ഗുണമുള്ളതാണെന്ന വിശ്വാസ പ്രകാരം ഇത് വളരെ അധികം വേട്ടയാടപെടുന്നു. ഇവകൾ ഇപ്പോൾ വംശനാശ ഭീഷണി യിലാണ്

ഒറാങ്കുട്ടാൻ

Image result for orangutan monkey
വാലില്ലാത്ത ഒരു കുരങ്ങാണ് ഒറാങ്കുട്ടാൻ ,ബോർണിയോ ,സുമത്രാ ദ്വീപുകളിലാണ് ഇവകൾ കാണപ്പെടുന്നത് . ഇവകളുടെ ചെവിയും മൂക്കുകളും ചെറുതാണെങ്കലും കൈകാ ലുകൾ വളരെയധികം വലുതാണ് . ഇവകൾ ഏകദേശം ഏഴുപത്തഞ്ച്  കിലോയോളം തൂക്കം ഉണ്ട് . ഏഴുന്നേറ്റു നിന്നാൽ അഞ്ചര അടിയോളംനീളവും . ഇവർ ഉഷ്ണ് മേഖല പ്രദേശങ്ങളിലെ വനങ്ങളിലാണ് താമസിക്കുന്നത്. ഇവരുടെ ഭക്ഷണം പഴങ്ങളും മരത്തോ ലുകളും അതുപോലെ തന്നെ ഇലകളുമാണ് . ഇവകൾ ഇപ്പോൾ വംശനാശം നേരിടുന്ന ഒരു വർഗമാണ് .

ഗിബൺ കുരങ്ങുകൾ

Image result for gibbon monkey
നമ്മുടെ ഇന്ത്യ രാജ്യത്ത് കാണപ്പെടുന്ന ഏക ആൾ കുരങ്ങുകളാണ് ഗിബൺ കുരങ്ങുകൾ . ഇവരുടെ വെളുത്ത ശരീരത്തിലെ കറുത്ത മുഖം ഒരു വേറിട്ട കാഴ്ചയാണ് . ശരീരത്തി ന്റെ നീളം കൂടിയാൽ ഉയരം മൂന്നടിയും ഭാരം പരമാവധി 8 കിലോയുമാണ് . ഇവർ പ്രഭാത്തിൽ തന്നെ ഒാരിയിടാൻ തുടങ്ങും ശേഷം തന്റെ അധികാര ഭൂമി മുഴുവൻ ചുറ്റി ശേഷം തന്റെ അതിർഥിയിൽ ആരും വന്നില്ലെന്ന് ഉറപ്പായാൽ മാത്രം പ്രാതൽ കഴിക്കും .

 

കരിങ്കുരങ്ങ് 

Related image
പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലാണ് ഇവകളുടെ താവളം.ഇ വരുടെ ശരീര രൂപം ഇങ്ങനെ, തലയിൽ മഞ്ഞ കലർന്ന നീണ്ട രോമങ്ങൾ ,നീവാൽ,ശരീരം മുഴുവൻ കറുത്ത രോമം. വളർച്ചയെത്തിയ കരിങ്കുരങ്ങിന് 15 കിലോഗ്രാം വരെ തൂക്കമുണ്ടാവും.ഗിബൺ കുരങ്ങിനെ പോലെ തന്നെ കരിങ്കുരങ്ങുകളും രാവിലെയും വൈകിയിട്ടും ഒച്ചവെക്കാറുണ്ട്. ഏറ്റവുമധികം വംശനാശംസംഭവിച്ചു കൊണ്ടിരിക്കുന്ന കുരങ്ങു വർഗങ്ങളിലൊന്നാണ് കരിങ്കുരങ്ങ്. 

പന്നിവാലൻ കുരങ്ങ്

Related image
അസമിലെ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരിനം കു രങ്ങാണ് പന്നിവാലൻ . ഇവരെ പന്നിവാലൻ എന്ന് വിളിക്കാൻ കാരണം ഇവരുടെ പന്നികളുടേതുപോ ലോത്ത വളരെ ചെറിയ വാലും തലക്കു മുകളിൽ ഇരുഭാഗത്തേ ക്കുമായി തൂങ്ങി നിൽ ക്കുന്ന രോമങ്ങളുമാണ് . താഴ്ന്ന വനപ്രദേശങ്ങളിലാണ് ഇവകൾ സാധാരണ കാണപെടാറ് . രണ്ടടിയോളം നീളവും 16 കിലോഗ്രാം ഭാരവുമുള്ള ഇവർ കരടി കുരങ്ങിനോട് അടുത്തായി വരും കരടി കുരങ്ങ് ഇന്ത്യയിലെ കുരങ്ങു വർഗങ്ങളിൽ ഏറ്റവും അധികം വലുതും ഭാരമുള്ളതുമായ കു രങ്ങുകളാണ് കരടി കുരങ്ങുകൾ . കരടിയെ പോലെത ന്നെ ത ലമുത ൽ വാൽ വരെയുള്ള കട്ടി യുള്ള നീണ്ട രോമങ്ങൾ ഇവകൾക്കും ഉണ്ട് .
കണ്ടാൽ ഒരു കരടി കുട്ടിയെ പോലെ തോന്നുമെങ്കിലും ഇവർ കുരങ്ങുകൾ തന്നെ .  ഇവകൾ സാധാരണ കാണപ്പെടുന്നത് വടക്കു കി ഴക്കൻ സംസ്ഥാനങ്ങളിലെ ഹരിത വനങ്ങളിലാണ് . ശരീരത്തിന്റെ മുഴുവൻ നീളം 50 മുതൽ 70 സെന്റി മീറ്റർ വരെ മാത്രം . ഭാരം ഏറിയാൽ 18 കിലോ വരെ മാത്രം .

  

സിംഹവാലൻ കുരങ്ങ്

Image result for സിംഹവാലൻ കുരങ്ങ് നമ്മുടെ  നാടായ കേരളത്തിലെ പ്രധാന വനപ്രദോശങ്ങളിലൊന്നായ സൈലന്റവാലിയിൽ പൊതുവെ കാണപ്പെടാറുള്ള ഒരിനം കുരങ്ങാണ് സിംഹവാലൻ കുരങ്ങ് .
ഇവരെ സിംഹവാലൻ എന്ന് വിളിക്കാൻ കാരണം ഇവരുടെ മുഖത്തി നു ചുറ്റുമുള്ള നീണ്ടു വളർന്ന സിംഹത്തിനു സമാനമായ രോമങ്ങളാണ് . ഇവർ അധികവും ഹരിത വനങ്ങളിലാണ് താമസിക്കാറ് . അതിനാൽ ത ന്നെ അവർ ജനവാസ പ്രദോശങ്ങളുമായി ബദ്ധപ്പെടാറില്ല  .
 ഇവരുടെ ഏറിയ നീളം ര­ണ്ടടി മാത്രം . വളർച്ചയെത്തിയ സിംഹവാലൻ 8 കിലോഗ്രാം വരെ തൂക്കമുണ്ടാകും . ഏറ്റവും അധികം  വംശനാശ ഭീഷണി നേരിടുന്ന കൂട്ടരാണ് .