2021 ൽ കേരളം ആർക്കൊപ്പം നിൽക്കും നിങ്ങളുടെ അഭിപ്രായം എന്താണ്



Post a Comment

163 Comments

  1. Enth Kand kond ano entho udf ennu parayunath.. LDF💖

    ReplyDelete
  2. കോവിഡ് പേര് പറഞ്
    മിണ്ടാതിരുന്നാൽ
    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ മാതിരി ആവും... നടക്കൂല സഖാക്കളെ
    15 പാർലിമെന്റ് പോയ മാതിരി
    നടക്കാനിരിക്കുന്ന തിരഞെടുപ്പിലും എട്ടു നിലയിൽ പൊട്ടും...പിണറായിയുടെ ഇത് വരെയുള്ള പരാജയം കോവിഡിനെ മറയാക്കി ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രം മാത്രമാണ്...
    നടക്കൂല സഖാക്കളെ ആ പരിപ്പ് വേവൂല
    കേരളത്തിലെ ജനം അരി ആഹാരം കഴിക്കുന്നവരാണെന്ന് ഓർമ്മ വേണം..

    ReplyDelete
  3. Enter your comment... kariakutty tiji@gmail.com LDF

    ReplyDelete